പത്തനംതിട്ടയില്‍ രണ്ട് വയസ്സുളള കുഞ്ഞിനെ കൊവിഡ്-19 വൈറസ് ബാധിച്ചെന്ന സംശയത്തെ തുടര്‍ന്ന് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. ജില്ലയില്‍ കൊവിഡ്-19 ബാധ സ്ഥിരീകരിച്ച വ്യക്തിയുമായി അടുത്ത് ഇടപഴകിയ പെൺകുട്ടിയെ ആണ് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.